Student jumped over police water tanker during farmers protest | Oneindia Malayalam

2020-11-27 1,468

Student jumped over police water tanker during farmers protest
കര്‍ഷക നിയമത്തിനെതിരായ കര്‍ഷകരുടെ പ്രതിഷേധത്തിനിടെ ജലപീരങ്കി വാഹനത്തിന് മേല്‍ പാഞ്ഞുകയറി ബിരുദ വിദ്യാര്‍ത്ഥി. ജലപീരങ്കിയില്‍ നിന്ന് കര്‍ഷകര്‍ക്ക് നേരെ വെള്ളം പമ്പ് ചെയ്യുന്നത് ഓഫാക്കിയാണ് ഇദ്ദേഹം വാഹനത്തിന്റെ മുകളില്‍ നിന്ന് ഇറങ്ങിയത്.